Sports
കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്
കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും ബാഴ്‌സക്ക് വഴങ്ങേണ്ടി വന്നു. ആറാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ സെല്‍ഫ് ഗോളിലൂടെ അത്‌ലറ്റികോ മുന്നിലെത്തി. അര്‍ജന്റീനിയന്‍ താരം മൊളീനയുടെ പാസില്‍ നിന്ന് ഫ്രഞ്ച് […]
