World

‘ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ല’; ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദം തള്ളി ഐഎഇഎ

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നെന്ന അമേരിക്കയുടേയും ഇസ്രയേലിന്റെ അവകശവാദം തള്ളി രാജ്യാന്തര ആണവോർജ ഏജൻസി മേധാവി. ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ലെന്ന് ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി പറഞ്ഞു. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഐഎഇഎ വ്യക്തമാക്കി.ആണവായുധങ്ങളുള്ള രാജ്യങ്ങൾ മാത്രമേ ഇത്തരം സമ്പുഷ്ടീകരണം നടത്താറുള്ളൂവെന്നും ഗ്രോസി. […]