World

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ ടെമ്പിൾ ഇസ്രയേൽ എന്ന സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. പ്രാദേശികസമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് സിനഗോഗിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് […]