Keralam
‘മന്ത്രിക്കെതിരായ ആക്രമണം അപലപനീയം; പ്രതിപക്ഷം അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ് തേടുന്നു’; എംഎ ബേബി
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ് തേടുന്നതെന്ന് എംഎ ബേബി വിമർശിച്ചു. പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്. […]
