Local

കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി ബിജു പി ജോണിനെ ഗാന്ധി നഗർ പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പിജി […]

District News

കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ

എരുമേലി: കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തി. വെടിയേറ്റ പ്രകോപനത്താലാവാം കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നും കണമല ജനവാസകേന്ദ്രത്തിലിറങ്ങി നാട്ടുകാരെ ആക്രമിച്ചത്. വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ആക്രമണം […]

No Picture
Local

ടിഷ്യു പേപ്പര്‍ കിട്ടിയില്ല, ബജിക്കടയിലെ തൊഴിലാളിയെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

അതിരമ്പുഴ: അതിരമ്പുഴയിൽ ബജിക്കടയിലെ ടിഷ്യൂപേപ്പര്‍ തീര്‍ന്നുപോയെന്ന് പറഞ്ഞ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ അമല്‍ ബാബു (ശംഭു-25), അതിരമ്പുഴ നാല്‍പ്പത്തിമല പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു-28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് അതിരമ്പുഴ […]