District News

കോട്ടയത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ. കുമരകം പോലീസ് ആണ് അസം സ്വദേശികളായ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ വാങ്ങാൻ വന്നയാളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ശേഷം ഇവരെ […]