
Local
വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം: പ്രതിയെ പിടികൂടാനാകാതെ പോലീസ്; ഡോക്ടർമാരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റുമാനൂർ പോലീസ് കൊണ്ടുവന്ന യുവാവ് വനിതാ ജൂനിയർ ഡോക്ടറെ (പിജി ഡോക്ടർ) അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധം കടുപ്പിക്കാൻ ഡോക്ടർമാർ. ജൂനിയർ ഡോക്ടർമാർ ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലുമണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 […]