Automobiles
വേഗതയും കരുത്തും ഒന്നിച്ചുചേരുന്നു: ഔഡിയുടെ പുതിയ ആഡംബര കാർ ഇന്ത്യൻ വിപണിയിൽ
ഹൈദരാബാദ്: ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യ തങ്ങളുടെ പുതിയ ആഢംബര കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ‘ഔഡി എസ്‌ക്യു8’ 1.78 കോടി രൂപ എക്‌സ്-ഷോറൂം പ്രാരംഭവിലയിലാണ് പുറത്തിറക്കിയത്. കമ്പനിയുടെ മുൻനിര ക്യു8 ലൈനപ്പിലെ മൂന്നാമത്തെ ഫോണായിരിക്കും ഔഡി എസ്‌ക്യു8. സ്റ്റാൻഡേർഡ് ഔഡി ക്യു8 (1.13 കോടി രൂപ), ടോപ്പ് […]
