
ഓട്ടോറിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ സൗജന്യ യാത്ര; സർക്കാർ ഉത്തരവ് പിൻവലിക്കുന്നു
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ “മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര” എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് പിൻവലിക്കാൻ സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനു കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു […]