
Automobiles
വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്
വാഹനവിപണിയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. ഡ്രൈവിങ് അനുഭവവും ഇന്ധന ക്ഷമതയുമാണ് വില കൂടുതലാണെങ്കിലും ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത്. രാജ്യത്തെ വാഹന വില്‍പ്പനയുടെ 26 ശതമാനവും ഓട്ടോമാറ്റിക്ക് കാറുകളാണ്. 2020ല്‍ നിന്ന് 16% വർധനയാണ് ഓട്ടോമാറ്റിക്ക് കാറുകളുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. ജാറ്റൊ ഡൈനാമിക്‌സാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ […]