Health
‘ചായയ്ക്കെന്താ കടി’; സ്പൈസി വേണ്ട, തടി കേടാകും
ചായ നമ്മള്‍ക്ക് വെറുമൊരു പാനീയമല്ല, അതൊരു ശീലമാണ്. വൈകുന്നേരം പതിവുള്ള ചായ കിട്ടിയില്ലെങ്കില്‍ ഒരു ഉഷാറുണ്ടാവില്ല. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്. നിരന്തരമുള്ള ചായ കുടി ക്രമേണ ദഹനത്തെയും കുടലിന്‍റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. തലവേദനയാണെങ്കിലും ക്ഷീണമാണെങ്കിലും ഒരു ചായ […]
