Entertainment

മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ശേഷം സംഗീത് പ്രതാപിൻറെ ‘സർക്കീട്ട്’; മേയ് 8ന് റിലീസ്

എഡിറ്റർ എന്ന നിലയിൽ തുടങ്ങിയ ജീവിതം, അമൽ ഡേവിസിന്റെ ആഹ്ലാദങ്ങൾക്കുമീതേ വന്നുചേർന്ന, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് എഡിറ്റർ ആയിട്ടാണ്. […]

Keralam

ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് പത്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണന്

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ചുബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന  ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024-ലെ ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി […]

District News

ഫാ.റോയി മുളകുപാടം എംസിബിഎസ് സ്മാരക ‘സമര്‍പ്പിതന്‍ 2024′ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കോട്ടയം: ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക ‘സമര്‍പ്പിതന്‍ 2024′ അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥമായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങള്‍ ലഭിക്കാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. വ്യക്തികള്‍ക്കു സ്വയമോ മറ്റുള്ള വര്‍ക്കോ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തി […]

No Picture
Keralam

കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് അവാര്‍ഡ്

കേരള ടൂറിസത്തിന് അന്തര്‍ദേശീയ പുരസ്‌കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡിനാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി അര്‍ഹമായത്. ലണ്ടനില്‍ ലോക ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന […]