
Health
ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ; കേരളത്തിന് കേന്ദ്ര പുരസ്കാരം
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ‘ആരോഗ്യ മന്ഥന്‍ 2023’ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഹെല്‍ത്ത് […]