India
അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയിലേക്ക്; കാവി കൊടിയുയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയര്‍ത്തി (ധ്വജാരോഹണം). ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് നേതാവ് മോഹൻ ഭഗവത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്‍റെ പ്രതീകമായുള്ള ആചാരപരമായ കൊടിയുയര്‍ത്തലാണ് സംഘടിപ്പിച്ചത്. 11.58നും 12 മണിക്കും ഇടയിലാണ് പതാക ഉയര്‍ത്തിയത്. […]
