
Health
വേഗത്തിലോ പതുക്കെയോ ആകാന്‍ പാടില്ല, സമയക്രമം പ്രധാനം; ആയുവേദ പ്രകാരം എങ്ങനെ ഭക്ഷണം കഴിക്കാം?
വായുവും ഭക്ഷണവുമില്ലാത്തെ നമ്മൾക്ക് ജീവിക്കാൻ കഴിയില്ല. ദിവസവും മൂന്ന് അല്ലെങ്കിൽ നാല് നേരം ഭക്ഷണം കഴിക്കുക എന്നതിനപ്പുറം, ഭക്ഷണ ശാസ്ത്രത്തെ കുറിച്ച് ആരും അത്ര ചിന്തിക്കാറില്ല. വിശപ്പ് മാറ്റാനായിട്ടുള്ള ഇന്ധമായിട്ട് മാത്രം ഭക്ഷണത്തെ കാണരുത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്. ആയുവേദം […]