
Health
അത്ര നിസ്സാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം
ആരോഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികൾ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്. വലിയ അസുഖങ്ങൾക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ഗുണങ്ങൾ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുർവേദത്തിൽ വിശ്വസിക്കുന്നവരെന്ന് മുൻവിധികളോടെ കാണുന്നവര്‍ നിരവധിയാണ്. വലിയ രോഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും […]