India
ഇനി മരുന്നുകള്‍ക്ക് ഗുണനിലവാരമേറും; രാജ്യത്ത് 108 ലാബുകള്‍ക്ക് അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ, സിദ്ധ, യുനാനി വൈദ്യ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായുള്ള ലബോറട്ടറികൾക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രം. രാജ്യത്തുള്ള 108 ലബോറട്ടറികൾക്ക് അഗീകാരം ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് അറിയിച്ചത്. 1945ലെ ഡ്രഗ്‌സ് നിയമ വ്യവസ്ഥകൾ പ്രകാരമാണ് ലാബുകൾക്ക് അംഗീകാരവും ലൈസൻസും ലഭിച്ചതെന്നും മന്ത്രി […]
