Keralam

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥാനമാറ്റത്തില്‍ ഹൈകോടതി കയറി സര്‍ക്കാര്‍. പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ ഇടപെട്ടത് അധികാരപരിധി മറികടന്ന് എന്നാണ് സര്‍ക്കാര്‍ വാദം. = ബി അശോകും- […]

Keralam

ബി അശോകിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്; കെടിഡിഎഫ്സി ചെയര്‍മാന്‍ സ്ഥാനം ബിജു പ്രഭാകറിന്

കെടിഡിഎഫ്സി ചെയർമാൻ സ്ഥാനം കെഎസ്ആർടിസി സി.എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവ്. ബി.അശോക് ഐ.എ.എസിന് പകരമായാണ് ബിജു പ്രഭാകറിന്റെ നിയമനം. വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി – കെഎസ്ആർടിസി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചുമതല മാറ്റം. കെ.ടി.ഡി.എഫ്.സി നഷ്ടത്തിൽ ആകാനുള്ള കാരണം കെ.എസ്.ആർ.ടി.സി ആണെന്ന തരത്തിൽബി.അശോക് ഐ.എ.എസ് […]