Keralam
ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ
തിരുവനന്തപുരം: കേരള പോലീസിൽ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം നടത്തുന്നു എന്ന ദിലീപിൻ്റെ ആരോപണം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിന്റെ പരാമര്‍ശം ഗുരുതര ആരോപണമാണ്. അങ്ങനെ എങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. എ കെ ബാലൻ പറഞ്ഞു. […]
