‘ബാബറി മസ്‌ജിദിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണം, നിര്‍മ്മിക്കാന്‍ പോകുന്നവ തടയണം’; ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബാബറിൻ്റെ പേരിലോ ബാബറി മസ്‌ജിദിൻ്റെ പേരിലോ രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നത് തടയണമെന്നുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് […]
