Keralam

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ വ്യക്തത വരുമെന്ന് വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക് അറിയിച്ചു. നിലവിൽ കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം […]

Keralam

സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്റ്റർ അനുവദിച്ചില്ല; ഗർഭപാത്രം തകർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ചു

കോഴിക്കോട്: ഗർ‍ഭപാത്രം തകർന്ന് ഗർഭസ്ഥശിശു മരിച്ചതിനു കാരണം ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഉള്ള്യേരിയിലാണ് ദാരുണസംഭവം. ഏകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്‍റെ ഭാര്യ അശ്വതിയാണ് (35) ചികിത്സയിൽ തുടരുന്നത്. സെപ്റ്റംബർ 7നാണ് യുവതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടർന്ന് […]