Health
ഇപ്പോഴും കുഞ്ഞുങ്ങൾക്ക് കൺമഷി എഴുതാറുണ്ടോ? അപകടം മനസിലാക്കാതെ പോകരുത്
കുഞ്ഞോമനകളെ കണ്ണെഴുതിയും പൊട്ടുതൊടീച്ചും നടത്തിക്കാൻ മാതാപിതാക്കൾക്ക് ഏറെ ആവേശമാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറ് തട്ടാതിരിക്കാനാണെന്നാണ് വിശ്വാസം. എന്നാൽ ഈ ശീലം നിങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വീടുകളില്‍ ഉണ്ടാക്കിയിരുന്ന കണ്‍മഷിയായിരുന്നു ഒരുകാലത്ത് കുട്ടികള്‍ക്ക് കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന്, അത് കാജല്‍, ഐലൈനര്‍, ഐ പെന്‍സില്‍ എന്നിവയിലേക്ക് […]
