
Health
കഠിനമാണോ നിങ്ങളുടെ നടുവേദന? സാധാരണ നട്ടെല്ലിന് ഉണ്ടാകുന്ന പ്രശ്നങ്ങളും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന പ്രതിവിധികളും അറിയാം
ലോകമെമ്പാടുമുള്ള മനുഷ്യരില്‍ കാണപ്പെടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് നടുവേദന. പക്ഷേ ഇത് പലപ്പോഴും നട്ടെല്ലിന്റെ ഗുരുതര പ്രശ്നങ്ങളുടെ സൂചനയാണ്. സാധാരണയായി പതിയെപ്പതിയെ ആണ് നട്ടെല്ല് പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇടയ്ക്കിടെയുള്ള വേദന പിന്നീട് നമ്മുടെ കായിക പ്രവൃത്തികള്‍ പരിമിതപ്പെടുത്തുന്നു. ജോലിക്ക് തടസമാകുന്നു, ഉറക്കം, നടത്തം, കുനിയല്‍ തുടങ്ങിയവയെയും ബാധിക്കുന്നു. അത് […]