Health
നടുവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; കാരണങ്ങള്‍ ഒരുപക്ഷേ ഇവയാകാം
ദിവസവും ജോലിക്ക് പോകുന്നവരും യാത്രചെയ്യുന്നവരും വീട്ടുജോലിയെടുക്കുന്നവരുമെല്ലാം ഒരുപോലെ അവഗണിക്കുന്ന ഒരു കാര്യമാണ് നടുവേദനയും കഴുത്ത് വേദനയും. വേദന വരുമ്പോള്‍ ‘ ഓ സാരമില്ല’ എന്ന് പറഞ്ഞ് പലരും അവഗണിക്കാറുണ്ട്. പിന്നെയാവട്ടെ എന്ന് കരുതി പലരും ഡോക്ടറെ കാണാതിരിക്കുകയും ചെയ്യും. ഒരുപാട് നടന്നിട്ടാണ്, ജോലി ചെയ്തിട്ടാണ്, യാത്ര ചെയ്തിട്ടാണ് എന്നൊക്കെ […]
