India
‘ബാഹുബലി’ കുതിച്ചു; സി എം എസ്-03 ഉപഗ്രഹ വിക്ഷേപണം വിജയം
രാജ്യത്തിന്റെ സൈനിക സേവനങ്ങള്‍ക്ക് കരുത്തുപകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സി എം എസ് -03 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം3 ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 5.26ന് എല്‍വിഎം 3 ലോഞ്ച് […]
