Health
വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ
സ്വന്തം പറമ്പിലെ പോഷകസമൃദ്ധമായ വിഭവങ്ങളെ മറന്നിട്ടാണ് പലരും വില കൂടിയ വിദേശ പഴങ്ങളും പച്ചക്കറികളും പിശുക്കില്ലാതെ വാങ്ങുന്നത്. അങ്ങനെ മറന്നുകളഞ്ഞ ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരനും വിഭവങ്ങളും പണ്ടുള്ളവരുടെ ഭക്ഷണക്രമത്തിൽ പതിവുള്ളതായിരുന്നു. ഇന്ന് അത്തരം വിഭവങ്ങൾ കുറഞ്ഞു. വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. […]
