September 10 2025 17:15:14
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ September 10, 2025 5:02 pm ] ‘നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..’; ഉറുമി രണ്ടാം ഭാഗം; തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ Entertainment
  • [ September 10, 2025 4:17 pm ] തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം Business
  • [ September 10, 2025 3:05 pm ] ‘രാമഴവില്ല്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു Keralam
  • [ September 10, 2025 2:32 pm ] ഓണവിപണി പിടിച്ച് കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി Keralam
  • [ September 10, 2025 1:57 pm ] ‘ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല’; മോദിക്കും അമിത്ഷായ്ക്കും എതിരെ ഖര്‍ഗെ Keralam
Homebank account

bank account

Keralam

അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

April 28, 2025 1:04 pm Anna Joseph 0

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്. കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് […]

Uncategorized

ഭാസുരാംഗനെതിരെ പരാതിയുമായി സഹകരണവകുപ്പ്; പരാതി രണ്ട് വർഷത്തിന് ശേഷം

April 13, 2024 10:59 am Diynah 0

തിരുവനന്തപുരം: കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗനെതിരെ രണ്ട് വർഷത്തിന് ശേഷം പോലീസിൽ സഹകരണ വകുപ്പിൻ്റെ പരാതി. ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറുടെ പരാതിയിൽ മാറനെല്ലൂർ പോലീസ്‌ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ജാമ്യം […]

Keralam

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

April 6, 2024 11:03 am NKJ 0

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്‌ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി […]

Keralam

തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ.

March 26, 2024 1:20 pm Diynah 0

പെരിന്തൽമണ്ണ: തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ. സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൾഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് […]

India

അക്കൗണ്ട് മരവിപ്പിച്ച നടപടി നിമയവിരുദ്ധം; കോൺഗ്രസ്

March 21, 2024 3:51 pm Diynah 0

ന്യൂഡൽഹി: നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അന്വേഷണ ഏജൻസികളെ ബിജെപി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖർഗെയുടെ പ്രതികരണം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും കോൺഗ്രസ് അദ്ധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് […]

Keralam

ബെവ്‌കോയുടെ 10.76 ലക്ഷം അക്കൗണ്ട് മാറി എത്തിയത് സ്ത്രീക്ക്, പണംമുഴുവന്‍ ചെലവഴിച്ചു

April 12, 2023 10:46 am NKJ 0

വട്ടിയൂർക്കാവ്: ബിവറേജസ് കോർപ്പറേഷൻ മദ്യക്കടയിൽനിന്ന് ബാങ്കിലടച്ച തുകയിൽ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടിൽ. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതർ അന്വേഷിച്ചെത്തിയപ്പോൾ പണം മുഴുവൻ ചെലവഴിച്ച സ്ത്രീ കൈമലർത്തി. സംഭവത്തിൽ ബാങ്ക് അധികൃതർ വട്ടിയൂർക്കാവ് പോലീസിനു പരാതി നൽകി. ബിവറേജസ് കോർപ്പറേഷന്റെ നെട്ടയം മുക്കോലയിൽ പ്രവർത്തിക്കുന്ന […]

Recent News

Entertainment

‘നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..’; ഉറുമി രണ്ടാം ഭാഗം; തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍

September 10, 2025 5:02 pm 0

പൃഥ്വിരാജ് നായകനായി, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഉറുമി. 2011 ല്‍ പുറത്തിറങ്ങിയ അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ വിദ്യ ബാലന്‍, നിത്യ മേനോന്‍, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സാങ്കേതികമായും കഥ പറച്ചിലിലുമെല്ലാം കാലത്തിന് […]

Business

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

September 10, 2025 4:17 pm 0

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്‌സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, ടെക് […]

Keralam

‘രാമഴവില്ല്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു

September 10, 2025 3:05 pm 0

ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്യസ്വ ചിത്രം ‘രാമഴവില്ല്’ ഫിലാഡൽഫിയായിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ‘അക്കരക്കാഴ്ചകൾ’ എന്ന […]

Keralam

ഓണവിപണി പിടിച്ച് കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി

September 10, 2025 2:32 pm 0

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത് 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ […]

Keralam

‘ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല’; മോദിക്കും അമിത്ഷായ്ക്കും എതിരെ ഖര്‍ഗെ

September 10, 2025 1:57 pm 0

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഇരുവര്‍ക്കും താത്പര്യമില്ലെന്ന് ഖര്‍ഗെ പറഞ്ഞു. ഗുജറാത്തിലെ ജുനഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകളില്‍ […]

Keralam

കൊല്ലത്ത് അധ്യാപകനും വിദ്യാർഥിയും തമ്മിൽ സംഘർഷം; വിദ്യാർഥിയുടെ മൂക്കിന് ഗുരുതര പരുക്ക്

September 10, 2025 1:43 pm 0

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്. ഒരു വിദ്യാർഥിനിയെ […]

World

കുട്ടിയാത്രക്കാരെ ‘കയ്യിലെടുത്ത് ‘ എയർലൈൻ; രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും 10 കിലോ അധിക ബാഗേജും

September 10, 2025 1:15 pm 0

യാത്രക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ് 2 എയര്‍ലൈന്‍. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനി സ്വന്തമായത്. കഴിഞ്ഞ ഓഗസ്ത് 22 നാണ് […]

Health News

Health

കഞ്ഞിവെള്ളം ഇരിപ്പുണ്ടോ? അധികം മെനക്കിടാതെ ചർമത്തിലെ ടാൻ മാറ്റാം

September 9, 2025 11:21 am 0

ഒരു പൈസ ചെലവില്ലാത്ത കഞ്ഞിവെള്ളം മാത്രം ഉപയോ​ഗിച്ച് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചർമത്തിൽ ടാൻ അടിക്കുന്നത്. ചർമത്തിലെ കരിവാളിപ്പ് ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 […]

Health

പനി ഉള്ളപ്പോള്‍ കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ്

September 8, 2025 9:37 am 0

പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും […]

Health

മുലയൂട്ടുമ്പോൾ അമ്മമാർ ഇവ നിർബന്ധമായും ശ്രദ്ധിക്കണം!

September 7, 2025 7:56 pm 0

കുഞ്ഞിന്റെ പോഷകപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രകൃതിദത്തമായി തന്നെ അമ്മയ്ക്ക് നൽകപ്പെടുന്നതാണ് മുലപ്പാൽ. അവശ്യ പ്രോട്ടീനുകൾ, കൊഴുപ്പ്, വൈറ്റമിനുകൾ, ആന്റിബോഡികൾ എന്നിവയെല്ലാം അതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന മുലപ്പാലായ കൊളോസ്ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വളർത്താൻ ഇത് സഹായിക്കും. കുഞ്ഞിന് എത്ര നാൾ പാൽ […]

Food

മുട്ട പുഴുങ്ങുന്നതാണോ പൊരിക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലത്

September 4, 2025 9:17 am 0

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടുന്നതിന് വളരെ എളുപ്പത്തിൽ ഡയറ്റിൽ ചേർക്കാവുന്ന ഒന്നാണ് മുട്ട. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട ദൈനംദിന ഡയറ്റിൻ്റെ ഭാ​ഗമാകാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി മാറുമ്പോൾ അവയുടെ പോഷകമൂല്യത്തിലും ചെറിയ തോതിൽ മാറ്റമുണ്ടാകാറുണ്ട്. പുഴുങ്ങിയ മുട്ട പുറമെ കാണുമ്പോൾ സിംപിള്‍ ആണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ […]

Health

അച്ചാര്‍ ഫാന്‍സിനോടാണ്, നിയന്ത്രിച്ചില്ലെങ്കില്‍ കാന്‍സര്‍ വരെ വരാം

September 3, 2025 4:10 pm 0

അച്ചാറ് തൊടാതെ ഓണസദ്യ പൂര്‍ണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയില്‍ സാധാരണ കാണാറ്. എന്നാല്‍ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീര്‍ഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന് ദോഷമാണ്. തൊട്ടുകൂട്ടാന്‍ വേണ്ടി മാത്രമാണ് അച്ചാര്‍ […]

India

India

വ്യക്തിത്വ സംരക്ഷണത്തിനായി നിയമപോരാട്ടം; ഡൽഹി ഹൈക്കോടതിയിൽ അഭിഷേക് ബച്ചൻ

September 10, 2025 12:55 pm 0

സ്വകാര്യ ചിത്രങ്ങളും വ്യക്തിത്വ വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടവുമായി അഭിഷേക് ബച്ചൻ. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തൻ്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ വ്യക്തിത്വവും സ്വകാര്യ വിവരങ്ങളും […]

India

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

September 10, 2025 11:31 am 0

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് […]

Gadgets

അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ

September 10, 2025 10:54 am 0

ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് […]

India

‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

September 10, 2025 8:45 am 0

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൻ്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 […]

India

‘നേപ്പാൾ സന്ദർശനം ഒഴിവാക്കണം’; ഇന്ത്യൻ പൗരന്മാർക്ക് മാർഗ നിർദേശവുമായി വിദേശകകാര്യ മന്ത്രാലയം

September 9, 2025 5:18 pm 0

ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നാണ് നിർദേശം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണം. തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ […]

India

നേവി യൂണിഫോമിൽ എത്തി മോഷ്ടാവ്; നാവികസേനയുടെ തോക്കും വെടിയുണ്ടകളും കവർന്നു

September 9, 2025 1:18 pm 0

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചു. എപി ടവർ റഡാറിൽ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്നിവീർ സൈനികനെയാണ് കബളിപ്പിച്ചത്. ശനിയാഴ്ച രാത്രി […]

India

ആധാര്‍ പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം; ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രീംകോടതി

September 8, 2025 5:11 pm 0

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആധാര്‍ പൗരത്വ […]

India

വടക്കേ ഇന്ത്യയിൽ മഴക്കെടുതി; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം

September 7, 2025 2:57 pm 0

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. […]

Automobiles

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയുന്നത് ഇങ്ങനെ..

September 6, 2025 5:25 pm 0

GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു. […]

India

താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി; യുഎൻ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക കേന്ദ്രമന്ത്രി

September 6, 2025 11:33 am 0

ന്യഡൽഹി: യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ പട്ടികയിൽ മോദിയുടെ പേരില്ല. യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനം സെപ്‌തംബർ ഒൻപതിനാണ് ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ആരംഭിക്കുക. ഇന്ത്യയെ പ്രതിനിധീകരിക്കാൻ മന്ത്രി പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു ‘മന്ത്രി’ […]

India

14 പാകിസ്താൻ ഭീകരർ 400 കിലോ ആർ‌ഡി‌എക്‌സുമായി ഇന്ത്യയിലെത്തി; മുംബൈയില്‍ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; ജ്യോത്സ്യൻ അറസ്റ്റിൽ

September 6, 2025 11:17 am 0

മുംബൈയിൽ ആക്രമണ ഭീഷണി സന്ദേശം നടത്തിയ ജ്യോത്സ്യൻ അറസ്റ്റിൽ. ബിഹാർ സ്വദേശി അശ്വിനികുമാർ ആണ് അറസ്റ്റിലായത്. നോയിഡയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൊബൈൽ ഫോണും സിം കാർഡ് പിടികൂടി. ചോദ്യം ചെയ്യലിനായി മുംബൈയിൽ എത്തിച്ചു. 14 പാക്ക് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, 34 മനുഷ്യ ബോംബുകളെ […]

India

“വിജയ് മികച്ച നടനല്ല, രാഷ്ട്രീയത്തിൽ വിജയ്ക്ക് ഓവർ കോൺഫിഡൻസ്” ; അംബിക

September 6, 2025 10:46 am 0

ദളപതി വിജയ് ഒരു മികച്ച നടൻ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് നടി അംബിക. വിജയ് വളരെ നന്നായി കോമഡിയും ഡാൻസും ചെയ്യും എന്നാൽ ഒരു മികച്ച നടനാണെന്ന് എനിക്ക് ഒരു ചിത്രം കണ്ടപ്പോഴും തോന്നിയിട്ടില്ല. ഇന്ത്യ തമിഴിന് നൽകിയ അഭിമുഖത്തിൽ താരത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും അംബിക വിമർശങ്ങൾ […]

India

ബിജെപി ചീഫ് വിപ്പ് തളർന്നുവീണു, ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി; ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മമത ബാനർജി

September 4, 2025 6:37 pm 0

ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോ​ഗസ്ഥർ പുറത്താക്കി. 5 എംഎൽഎമാർക്ക് സസ്പെൻഷൻ. ബിജെപി എംഎൽഎമാരായ ശങ്കര് ഘോഷിനെയും അഗ്നിമിത്ര പോളിനെയും സസ്‌പെൻഡ് ചെയ്തു. ബിജെപി എംഎൽഎമാർ മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ബിജെപി […]

India

‘സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കി’: പ്രധാനമന്ത്രി

September 4, 2025 4:51 pm 0

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം […]

India

ഇന്ത്യയിലും ടെസ്ലയ്ക്ക് ഭീഷണിയായി ചൈനീസ് ബ്രാൻഡ്; 10,000 യൂണിറ്റുകൾ വിറ്റ് BYD

September 4, 2025 10:43 am 0

വാഹന വിപണിയിൽ ടെസ്ലയ്ക്ക് ഒത്ത എതിരാളായായി മാറുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ ടെസ്ല വേരുറപ്പിച്ച് വരുമ്പോഴേക്കും ബിവൈഡി മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 10000 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചിരിക്കുകയാണ് ബിവൈഡി. രാജ്യത്ത് പ്രധാന നഗരങ്ങളിലായി 44 ഡീലർഷിപ്പ് ഔട്ട്‌ലറ്റുകളാണ് ബിവൈഡിയ്ക്ക് ഉള്ളത്. രാജ്യത്ത് ബിവൈഡി പ്രധാനമായും ഇലക്ട്രിക് […]

Keralam

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. ഇരകളിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. [...]
  • ‘ആസിയ ആത്മഹത്യ ചെയ്ത കേസ് ഒതുക്കിത്തീര്‍ത്തു; പരാതി വലിച്ചെറിഞ്ഞു’; ആലപ്പുഴ DYSP മധുബാബുവിനെതിരെ വീണ്ടും പരാതി

  • ‘പോലീസിനെതിരെ ഉയരുന്നത് പഴ പരാതികൾ; സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല’; മന്ത്രി കെ എൻ ബാലഗോപാൽ

  • ഓണക്കാലത്ത് റെക്കോർഡ് നേട്ടം; സഹകരണ മേഖലയിൽ നടന്നത് 312 കോടി രൂപയുടെ വിൽപ്പന

  • പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ‘നീയൊരുത്തിക്കു വേണ്ടി ഞാന്‍ തിരിച്ചുവരും..’; ഉറുമി രണ്ടാം ഭാഗം; തിരക്കഥ റെഡിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍
  • തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2025 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!