March 4 2026 10:29:08
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 4, 2026 10:25 am ] ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി World
  • [ March 4, 2026 10:14 am ] സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു India
  • [ March 4, 2026 9:43 am ] ‘സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല; പാർട്ടി പറഞ്ഞാൽ സ്ഥാനാർഥി ആകും’; എകെ ശശീന്ദ്രൻ Keralam
  • [ March 4, 2026 9:39 am ] ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ് World
  • [ March 4, 2026 9:35 am ] ‘ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും’; സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം Keralam
Homebank account freezing

bank account freezing

India

കോൺ​ഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ല

March 8, 2024 7:03 pm NKJ 0

കോണ്‍ഗ്രസിന്റെ  ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍. കോണ്‍ഗ്രസിന്റെ അപേക്ഷ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ സ്റ്റേയില്ലെന്നാണ് ഉത്തരവ്. സ്റ്റേ ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പറഞ്ഞു. നടപടിയിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ട്രഷറർ അജയ് […]

Recent News

World

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി

March 4, 2026 10:25 am 0

ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രണ്ട് സംഘങ്ങളെ പിടികൂടിയതായി ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. കൃത്യമായ നിരീക്ഷണ, ട്രാക്കിംഗ് നടപടികളുടെ ഫലമായാണ് പത്ത് പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. പ്രതികളിൽ ഏഴ് പേർ രാജ്യത്തിന്റെ സുപ്രധാനവും സൈനികവുമായ സൗകര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ […]

India

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

March 4, 2026 10:14 am 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് (മാര്‍ച്ച് […]

Keralam

‘സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല; പാർട്ടി പറഞ്ഞാൽ സ്ഥാനാർഥി ആകും’; എകെ ശശീന്ദ്രൻ

March 4, 2026 9:43 am 0

സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അഭിപ്രായങ്ങൾ പാർട്ടിയിൽ പറയണമെന്നും മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തി മുന്നണിക്ക് ദോഷം ഉണ്ടാക്കരുതെന്നും എകെ ശശീന്ദ്രൻ  പറഞ്ഞു. ഇത്തരം നിലപാടുകൾ ആരും സ്വീകരിക്കാൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ മര്യാദ കാണിക്കേണ്ടതാണ്. അവരത് കാണിച്ചില്ലെന്ന് അദേഹം പറഞ്ഞു. പാർട്ടി സ്ഥാനാർഥി […]

World

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

March 4, 2026 9:39 am 0

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് […]

Keralam

‘ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും’; സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം

March 4, 2026 9:35 am 0

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ […]

World

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ നാവികസേന സംരക്ഷണം നൽകുമെന്ന് ട്രംപ്; ഇറാനുമേൽ ചൈനയുടെ സമ്മർദ്ദം

March 4, 2026 6:43 am 0

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ നാവികസേന ഉടൻ രംഗത്തിറങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള എണ്ണ വിപണിയെ തകിടം മറിക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മെഡിറ്ററേനിയൻ കടലിലേക്ക് ‘ചാൾസ് ഡി ഗാൾ’ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പൽ പടയെ ഫ്രാൻസ് അയച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ […]

World

‘സംയമനം പാലിക്കണം, ജനങ്ങളുടെ സുരക്ഷ നോക്കണം’; ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് റഷ്യയുടെ സെര്‍ജി ലാവ്‌റോവ്

March 4, 2026 6:38 am 0

സംയമനം പാലിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ആശങ്കയറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ സംയമനം പാലിക്കാന്‍ […]

Health News

Health

ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

March 3, 2026 8:44 pm 0

ശരീരത്തിലെ ഒരു അവയവമെന്ന പോലെ ഇയർഫോണുകൾ ഉറക്കത്തിൽ പോലും നമ്മുടെ ചെവിയോടെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം. ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായിക്കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. തലകറക്കം ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള […]

Health

കുനിയുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ടോ?

March 2, 2026 9:10 pm 0

താഴേക്ക് കുനിയുമ്പോഴും നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോഴും ശ്വാസം മുട്ടുന്നതായി അനുഭവപ്പെടാറുണ്ടോ? നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത് ഹൃദയം നൽകുന്നൊരു മുന്നിറിയിപ്പ് ആകാം. ബെൻഡോപ്നിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മു‍ൻപ് ഹൃദയം തളരുന്നുവെന്നതിന്റെ സൂചനയാണിത്. കുനിയുന്ന സമയങ്ങളിൽ എട്ട് മുതൽ […]

Health

സോയ കഴിച്ചാൽ തൈറോയ്ഡ് ഉണ്ടാകുമോ?

March 1, 2026 5:56 pm 0

സോയാബീൻസ് വെച്ച് പലതരം വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. സസ്യാഹാരികൾക്ക് ആവശ്യമായ എല്ലാം അമിനോ ആസിഡുകളും അടങ്ങിയ ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ് സോയബീൻസ്. സോയ ചങ്ക്സ്, ടോഫു, സോയ പാൽ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും, ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമെന്ന് പലരും ആശങ്കപ്പെടാറുണ്ട്. സോയ തൈറോയ്ഡിന് കാരണമാകുമോ? സോയ […]

Health

വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

March 1, 2026 3:42 pm 0

വേനൽക്കാലത്ത് പകലുള്ള ചൂട് അസ്സഹനീയമാണ്. കനത്ത ചൂടിനെ അതിജീവിക്കാൻ ഒരു വെറൈറ്റി രുചി പരീക്ഷിച്ചാലോ?സ്ട്രോബെറിയും ഓറഞ്ചും ചേരുത്ത് സിംപിളായി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്കിൻ്റെ റെസിപ്പി നോക്കാം. ഇത് ശരീരത്തെ തണുപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജവും നൽകുന്നതാണ്. ആവശ്യമായ ചേരുവകൾ സ്ട്രോബെറി: 3 എണ്ണം നാരങ്ങ: 1 എണ്ണം […]

Health

ആപ്പിൾ അല്ലെങ്കിൽ വാഴപ്പഴം; ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ നല്ലത് ഏത്

February 28, 2026 5:24 pm 0

പഴങ്ങൾ ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും പ്രമേഹരോ​ഗികൾക്ക് പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയാറില്ല. ആപ്പിളോ വാഴപ്പഴമോ പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമെന്ന സംശയം പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെങ്കിലും പഴുത്ത വാഴപ്പഴത്തെക്കാൾ പ്രമേഹ രോ​ഗികൾ ആപ്പിൾ തിരഞ്ഞെ‌ടുക്കുന്നതാണ് നല്ലെതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. കാരണം, ആപ്പിളിൽ പെക്റ്റിൻ […]

India

India

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

March 4, 2026 10:14 am 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് (മാര്‍ച്ച് […]

India

‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

March 3, 2026 8:19 pm 0

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. […]

India

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

March 3, 2026 6:15 pm 0

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാപാര, കപ്പൽ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ […]

India

പശ്ചിമേഷ്യ സംഘർഷം: സഹായത്തിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടായ്‌മകൾ രൂപീകരിച്ച് നോർക്ക; കൺട്രോൾ റൂമും കൗൺസിലിങ് സേവനവും ആരംഭിച്ചു

March 3, 2026 1:54 pm 0

തിരുവനന്തപുരം: ഇറാൻ- ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയരുടെയും വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം വിലയിരുത്തി നോർക്ക റൂട്ട്‌സ്. സംഘർഷ മേഖലകളിൽ രാജ്യങ്ങൾ തിരിച്ച് പ്രത്യേകം റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമും ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി നോർക്ക കൂട്ടായ്മകളും രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് […]

India

എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്ന് തന്നെ അവരെ പുറത്താക്കും: അമിത് ഷാ

March 3, 2026 1:36 pm 0

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തു നിന്നു തന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത് ഷാ. വര്‍ഷങ്ങളായി നുഴഞ്ഞുകയറ്റം നടക്കുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും […]

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി

March 3, 2026 12:32 pm 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി ) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് […]

India

കൊച്ചി – മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു

March 3, 2026 9:47 am 0

കൊച്ചി: കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. […]

India

‘നല്ലത് മാത്രമേ സംഭവിക്കൂ’; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്

March 2, 2026 3:17 pm 0

നടൻ വിജയ്‌യുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയെക്കുറിച്ചാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സം​ഗീത നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 27 നായിരുന്നു സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ്. എക്സിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. പ്ലസ് […]

India

പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ

March 2, 2026 3:11 pm 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ.നാളെത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് ഏഴുവരെയുള്ള ബുക്കിങ്ങുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയത്. ഡൽഹിയിൽ ഇന്ന് റദ്ദാക്കിയത് 87 വിമാന സർവീസുകൾ ആണ്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 […]

India

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

March 2, 2026 1:38 pm 0

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പശ്ചിമേഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്‌തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ഇന്ത്യ – കാനഡ ചർച്ചയിൽ വിവിധ ധാരണാ പത്രങ്ങൾ ഇരു രാജ്യങ്ങളും കൈമാറി. 3 […]

India

വിമാന സര്‍വീസുകള്‍ ഇന്നും താളംതെറ്റി; ഇന്നും നൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കി

March 2, 2026 1:11 pm 0

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 100 ലേറെ വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോഴിക്കോടും കൊച്ചിയിലും ചുരുക്കം മാത്രം 73 വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.  തുടര്‍ച്ചയായ ദിവസങ്ങളില്‍ ഗള്‍ഫിലേയ്ക്കും തിരിച്ചുമുള്ള വിമാന യാത്രകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ […]

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രിസഭ സുരക്ഷാ സമിതി

March 2, 2026 10:31 am 0

ന്യൂഡല്‍ഹി: ഇറാനെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് അക്രമിക്കുകയും ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ സമിതി കഴിഞ്ഞ രാത്രി അടിയന്തര യോഗം ചേര്‍ന്നു. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഇന്ത്യാക്കാരെ സഹായിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും […]

India

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

March 2, 2026 9:14 am 0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് […]

India

‘യുഎഇക്ക് എതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു’; മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി

March 2, 2026 6:24 am 0

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. […]

India

പശ്ചിമേഷ്യൻ സംഘർഷം: ‘സംയമനം പാലിക്കണം’; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

February 28, 2026 7:56 pm 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു കൂട്ടരും സംയമനം പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണം. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം […]

Keralam

Keralam

37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല

തിരുവനന്തപുരം: നിലവിലെ രണ്ട് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണോ എന്നതില്‍ കോണ്‍ഗ്രസില്‍ അവ്യക്തത തുടരുന്നു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), എല്‍ദോസ് കുന്നപ്പള്ളി ( പെരുമ്പാവൂര്‍) എന്നിവരുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. ശേഷിക്കുന്ന സിറ്റിങ്ങ് എംഎല്‍എമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാനാണ് ധാരണ. ഇവര്‍ക്ക് പുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും [...]
  • ‘കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും’; വി ഡി സതീശൻ

  • ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു ഇഡിക്ക് മുന്നിൽ

  • ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴു മുതല്‍

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി
  • സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!