Keralam

ബാറുകളുടെ പ്രവർത്തന സമയ വിവാ​ദം; കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ

ബാറുകളുടെ സമയം നീട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ. പ്രതിഷേധം ആസൂത്രണം ചെയ്യാൻ കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. മറ്റു മതങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയിൽ സർക്കാരിനും രാഷ്ട്രീയപ്പാർട്ടികൾക്കും നിവേദനം നൽകാനാണ് […]