കോടികൾ വാങ്ങി റേറ്റിംഗ് ആട്ടിമറി, ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് ബാര്‍ക് ജീവനക്കാരന്റെ വാലറ്റിലേക്ക് എത്തിയ കോടികള്‍ എവിടെ നിന്ന്?, അന്വേഷണം വേണം: കെ സുധാകരൻ എം പി
ബാർക്ക് തട്ടിപ്പിലെ കണ്ടെത്തലിൽ പ്രതികരിച്ച് കെ സുധാകരൻ എം പി. കോടികൾ വാങ്ങി റേറ്റിംഗ് ആട്ടിമറിക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം വേണം. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തട്ടിപ്പ് അല്ല. ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്ന്. ഇത് പല അക്കൗണ്ടുകളിലേക്ക് […]
