Keralam

യൂട്യൂബ് വ്യൂവർഷിപ്പ് തട്ടിപ്പിന് ഫോൺ ഫാമിംഗ്; ഏജൻസികൾക്ക് ചാനൽ ഉടമ നൽകിയത് കോടികൾ

ബാർക് റേറ്റിങ് തട്ടിപ്പ് കൂടാതെ യൂട്യൂബ് യൂട്യൂബ് വ്യൂവർഷിപ്പിലും തട്ടിപ്പ് നടന്നു. യൂട്യൂബ് വ്യൂവർഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് […]