Sports
ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ; 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം
ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ സൂപ്പർ കപ്പ് ചാമ്പ്യൻസ്. രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചാണ് ബാഴ്സ കിരീടം നിലനിർത്തിയത്. എൽ ക്ലാസികോയുടെ പതിവ് ചേരുവകൾ എല്ലാം തികഞ്ഞ ക്ലാസിക് പോരിനോടുവിൽ എഫ്സി ബാഴ്സലോണയ്ക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം. […]
