Entertainment

‘വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പുപിടിക്കും; ഇനിയൊരു സിനിമ സംവിധാനം ചെയ്യുമോ എന്ന് പറയാനാവില്ല’:മോഹന്‍ലാല്‍

സിനിമ ചെയ്യാതെ വെറുതെ ഇരുന്നാല്‍ തനിക്ക് തുരുമ്പുപിടിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. 47 വര്‍ഷമായി താന്‍ സിനിമയിലാണ്. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. ജോലി ചെയ്തുകൊണ്ടേയിരിക്കുക എന്നത് പുതിയ കാര്യമല്ല. സത്യത്തില്‍ വെറുതെയിരുന്നാല്‍ തനിക്കു തുരുമ്പു പിടിക്കും- പിടിഐയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ബറോസ് ചെയ്തത് സ്വന്തം ക്രിയാത്മകതയിലാണ്. […]

Entertainment

ലാലിന്റെ സിനിമ ഇതിഹാസമാകും, ‘ബാറോസ്’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബാറോസ് 2024 ഡിസംബർ 25ന് തീയറ്ററുകളിൽ. തീയതി വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ ഫാസിൽ ചിത്രത്തിന് ആശംസകൾ നേരുന്ന വീഡിയോ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു. മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ, ‌മലയാളത്തിന്റെ സൂപ്പർസ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളും ജനപ്രിയ […]

Movies

ഓണത്തിന് ബോക്സോഫീസിൽ മോഹൻലാൽ-മമ്മൂട്ടി ക്ലാഷ് കാണാമെന്ന പ്രതീക്ഷയിൽ സിനിമാപ്രേമികൾ

2024 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേറ്റിയത്. ഭ്രമയുഗം ആഗോളതലത്തിൽ 60 കോടിയിലധികം നേടിയപ്പോൾ ടർബോ ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയുടെ ഈ ഹിറ്റ് വേട്ട ഓണത്തിനും തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക […]