Keralam
യുദ്ധം നഷ്ടങ്ങളുടേത് മാത്രം,സമാധാനത്തിന്റെ മാലാഖ ലോകത്തിന് മേൽ വസിക്കട്ടെ; ഓർത്തഡോക്സ് സഭാധ്യക്ഷൻ
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്. അവിടെ ആയുധവ്യാപാരികൾ മാത്രം സന്തോഷിക്കുകയും സാധാരണക്കാരായ മനുഷ്യർ ഹൃദയവേദനയോടെ കഴിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘പശ്ചിമേഷ്യയിലെ അശാന്തി […]
