
ടെസ്റ്റ് ക്യാപ് #269 ഇനിയില്ല ‘കോലി യുഗം അവസാനിക്കുന്നു, പക്ഷേ പാരമ്പര്യം എന്നും നിലനിൽക്കും’; ആശംസയുമായി ബിസിസിഐ
ടെസ്റ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും […]