Health
പ്രമേഹരോഗിയാണോ? ദിവസവും കഴിക്കാം ബീൻസ്
പ്രമേഹരോഗികൾ ഡയറ്റിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ചത് ബീൻസ് ആണ്. ബീൻസ് പ്രമേഹരോഗികളുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണ് ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ് എന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ […]
