
വിളര്‍ച്ച മുതല്‍ തിളങ്ങുന്ന ചര്‍മ്മം വരെ; ബീറ്റ്‌റൂട്ട് ,ഗുണങ്ങളറിഞ്ഞാല്‍ വിട്ടുകളയില്ല
തോരന്‍ വയ്ക്കാനും സാമ്പാറില്‍ ഇടാനുമൊക്കെ നമ്മള്‍ മിക്കപ്പോഴും ബീറ്റ്‌റൂട്ടിനെ ആശ്രയിക്കുമെങ്കിലും പച്ചക്കറികളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നല്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ വളരെ മുന്നിലാണ് ബീറ്റ്‌റുട്ട്. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ശരീരത്തിലും രക്തക്കുറവിനുമൊക്കെ ബീറ്റ്‌റുട്ട് മികച്ചതാണ്. അതുകൊണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരുപോലെ നല്ലതാണ് ഈ പച്ചക്കറി. ബീറ്റ്‌റൂട്ടിന്‍റെ ഗുണങ്ങള്‍ […]