വ്യായാമത്തിന് മുൻപ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം
കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ കുട്ടികളിൽ തലച്ചോറിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും ഉന്മേഷമുള്ളവരാക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് […]
