Health

ബാക്ടീരിയകളുടെ ഹബ്, പൊക്കിൾ ദിവസവും വൃത്തിയാക്കാറുണ്ടോ?

ദിവസത്തിൽ ഒരു നേരമെങ്കിലും കുളിക്കാത്ത മലയാളികൾ കുറവാണ്. സമയമെടുത്ത് ആസ്വദിച്ചാണ് പലരും കുളിക്കുക. എന്നാൽ എത്ര വൃത്തിയായി കുളിച്ചാലും മിക്കവാറും വിട്ടുപോകുന്ന ഒരിടമാണ് പൊക്കിൾ. ചർമത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊക്കിൾ. പൊക്കിൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്. പൊക്കിൾ ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ […]