
Health Tips
കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകം; അറിയാം വാഴപ്പഴത്തിന്റെ ഗുണങ്ങൾ
നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നതിലൂടെ പ്രധാനപ്പെട്ട പോഷകങ്ങളായ പൊട്ടാസ്യം, സോഡിയം, പ്രോട്ടീൻ തുടങ്ങിയവയുെ മറ്റ് ചില അവശ്യ വിറ്റാമിനുകളും നമുക്ക് ധാരാളമായി ലഭിക്കുന്നു. പല പഴങ്ങൾക്കും വിപണിയിൽ വില വളരെ കൂടുതലാണ്. ഇക്കാരണത്താൽ തന്നെ പഴങ്ങൾ വാങ്ങാനും കഴിക്കാനും പലരും മടിക്കാറുണ്ട്. […]