Health

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ

ഭക്ഷണത്തിൽ പഞ്ചസാര കൂടിയാൽ ആരോ​ഗ്യം അത്ര മധുരിക്കണമെന്നില്ല. കരിമ്പിൻ നീര് പല ഘട്ടങ്ങളിലായി സംസ്കരിച്ചെടുക്കുന്നതാണ് പഞ്ചസാര. കരിമ്പിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയിൽ കാര്യമായ പോഷക​ഗുണങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പേരിനു മാത്രമുള്ള കലോറിയാണ് പഞ്ചസാരയിൽ […]