India
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് കൈ കൊടുക്കാതെ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വം ഡൽഹിയിലെത്തി ഹൈക്കമാന്റുമായി നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ […]
