January 12 2026 06:54:49
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ January 12, 2026 6:48 am ] ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും Keralam
  • [ January 12, 2026 6:43 am ] നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം? Health
  • [ January 12, 2026 6:39 am ] മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും Keralam
  • [ January 12, 2026 6:31 am ] കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; 19ാം തിയതി ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത്ത് India
  • [ January 12, 2026 6:17 am ] കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി District News
HomeBenny Joseph

Benny Joseph

No Picture
Local

അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി

December 30, 2023 10:40 pm NKJ 0

അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Recent News

Keralam

ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

January 12, 2026 6:48 am 0

ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. ജാമ്യഹർജിയെ […]

Health

നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?

January 12, 2026 6:43 am 0

ആരോ​ഗ്യത്തിന് ഉറക്കത്തിനും വ്യായാമത്തിനുമുള്ള പങ്ക് വളരെ വലുതാണ്. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃ​ദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ […]

Keralam

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

January 12, 2026 6:39 am 0

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം […]

India

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; 19ാം തിയതി ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത്ത്

January 12, 2026 6:31 am 0

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും […]

District News

കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

January 12, 2026 6:17 am 0

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യുവി(45) നെയാണ് വീട്ടിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ സുഹൃത്ത് നടത്തിയ […]

India

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

January 11, 2026 6:20 pm 0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പോലിസ് അറിയിച്ചു. രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ […]

Technology

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ

January 11, 2026 6:04 pm 0

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം. പിഎസ്എൽവി C62 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും. അന്വേഷ കൂടാതെ 15 ചെറു സ്വകാര്യ ഉപഗ്രഹങ്ങളും പേലോഡുകളും ഭ്രമണപഥത്തിലെത്തിക്കും. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂപ്രദേശങ്ങളുടെ […]

Health News

Health

നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?

January 12, 2026 6:43 am 0

ആരോ​ഗ്യത്തിന് ഉറക്കത്തിനും വ്യായാമത്തിനുമുള്ള പങ്ക് വളരെ വലുതാണ്. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃ​ദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ […]

Health

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

January 11, 2026 5:57 pm 0

മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റ് എന്നാൽ ഇഡലിയും സാമ്പാറുമാണ് ആദ്യ ഓപ്ഷൻ. നല്ല പൂപോലെ മൃദുവായ ഇഡലിയിലേക്ക് ചൂടു സാമ്പാർ ഒഴിച്ചു കഴിക്കുമ്പോൾ മനസും വയറും സംതൃപ്തിയാകും. രുചിയിൽ മാത്രമല്ല, ഒന്നാന്തരം ഒരു സമീകൃതാഹാരം കൂടിയാണ് ഇഡലിയും സാമ്പാറും. പുളിപ്പിച്ച ഭക്ഷണം പ്രഭാതഭക്ഷണമാക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊഴുപ്പ് […]

Health

ആവി പിടിക്കുമ്പോൾ ബാം ചേർക്കരുത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 10, 2026 4:28 pm 0

ജലദോഷമോ മൂക്കടപ്പോ ഉണ്ടായാൽ ആദ്യം ചെയ്യുക, ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നതിലൂടെ അടഞ്ഞ മൂക്കിന് അൽപം ആശ്വാസം കിട്ടാനും കഫക്കെ‌ട്ട് കുറയാനും സഹായിക്കും. എന്നാൽ പലരും ചെയ്യുന്ന അബദ്ധമാണ് ചൂടു വെള്ളത്തിൽ ബാം ചേർത്ത് ആവി പിടിക്കുന്നത്. ഇത് പെട്ടെന്ന് ആശ്വാസം നൽകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. […]

Health

മാതളനാരങ്ങ നല്ലതാണ്, പക്ഷെ ഈ ഭക്ഷണങ്ങൾക്കൊപ്പമല്ല

January 9, 2026 9:14 pm 0

ആരോ​ഗ്യകരമായ ഡയറ്റിൽ പ്രധാനമായും ചേർക്കേണ്ട പഴമാണ് മാതളനാരങ്ങ. വിറ്റാമിനുകളും ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയ മാതളനാരങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കും. ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ […]

Health

വേ​ഗത്തിൽ നടക്കുന്നവരാണോ? നിങ്ങൾക്ക് ചില സ്വഭാവസവിശേഷതകളുണ്ട്

January 9, 2026 4:15 pm 0

പുറത്തെ തിരക്കിലേക്കിറങ്ങുമ്പോൾ മനുഷ്യരുടെ പലതരം നടത്തം ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ ചുറ്റുമുള്ള കാഴ്ചകളിൽ സന്തോഷിച്ചും പരിഭവിച്ചും സാവധാനം നടക്കും, മറ്റുചിലർ ചെവിയിൽ ഇയർഫോണുകൾ തിരുകി തന്റെ ലോകത്തായിരിക്കും. ഇനി ചിലരുണ്ട്, സമയത്തോട് മല്ലടിച്ച് പായുന്നവർ. തിരക്കുണ്ടായിട്ടോ കഠിനാധ്വാനമോ അല്ല, സമയം എന്തിന് വെറുതെ കളയണമെന്നതാണ് അവരുടെ ഒരു ലൈൻ. മനഃശാസ്ത്രത്തിൽ […]

India

India

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; 19ാം തിയതി ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത്ത്

January 12, 2026 6:31 am 0

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും […]

India

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

January 11, 2026 6:20 pm 0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പോലിസ് അറിയിച്ചു. രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ […]

India

‘ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞു’; കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി

January 11, 2026 5:46 pm 0

ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞുവെന്ന് കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമപ്പെട്ട മനസ് ആണ് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തടയാന്‍ കാരണം എന്നും മോദി പറഞ്ഞു. സോമനാഥ് സ്വാഭിമാന്‍ പര്‍വ്വ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ആഘോഷങ്ങളുടെ ഭാഗമായുള്ള ശൗര്യ യാത്ര പ്രധാനമന്ത്രി നയിച്ചു. […]

India

ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് പുതിയ തലത്തിലേക്ക്; ഐ പാകില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഇഡി; തടസ ഹര്‍ജിയുമായി തൃണമൂല്‍

January 11, 2026 2:22 pm 0

ഐ പാകിലെ ഇഡി പരിശോധനയെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും തടസ്സ ഹര്‍ജിയുമായി ടിഎംസിയും സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന […]

India

ഇന്ത്യന്‍ റെയില്‍വേയില്‍ പരിഷ്‌ക്കാരത്തിന്‍റെ ചൂളംവിളി; ഇക്കൊല്ലം 52 ആഴ്‌ചകള്‍ കൊണ്ട് 52 പരിഷ്‌ക്കാരങ്ങള്‍

January 10, 2026 12:35 pm 0

ന്യൂഡല്‍ഹി: ഇക്കൊല്ലം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിഷ്ക്കാരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 52 വാരങ്ങള്‍, 52 പരിഷ്ക്കാരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു വര്‍ഷം നീളുന്ന പരിഷ്ക്കാരങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിര, ക്രമാനുഗത മാറ്റമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഓരോ ആഴ്‌ചയിലും ഓരോ വന്‍കിട പരിഷ്‌ക്കാരമാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണം, […]

India

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

January 10, 2026 11:10 am 0

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് […]

India

കേരളം പിടിക്കാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കും, അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്

January 9, 2026 1:57 pm 0

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്‌മി പാർട്ടി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് […]

Health

കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്

January 9, 2026 11:10 am 0

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിക്ക് ശേഷം അപ്രതീക്ഷിത മരണങ്ങളും അകാരണമരണങ്ങളും കൂടുന്നുവെന്ന ആരോപണങ്ങളിൽ വ്യക്തതയുമായി എയിംസ്. അടുത്തിടെ ഇത്തരത്തിലുണ്ടായ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പഠനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഉള്ള മരണങ്ങൾ നിരന്തരം ഉണ്ടാകുന്നു. പ്രത്യേകിച്ച് കൊവിഡ് 19 പാൻഡമിക്കിന് ശേഷം. ചില കേസുകളിൽ […]

India

‘ലോക്ഭവനിൽ സ്ഫോടനം നടത്തും’; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി

January 9, 2026 9:22 am 0

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ […]

India

മലേഷ്യ ഓപ്പൺ: ഇന്ത്യയുടെ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പുറത്തായി: പി.വി സിന്ധു ക്വാര്‍ട്ടറില്‍

January 8, 2026 4:23 pm 0

ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്തായി. ക്വാലാലംപൂരിലെ സ്റ്റേഡിയം ആക്സിയാറ്റ അരീനയിൽ നടന്ന പുരുഷ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക 18-ാം നമ്പർ താരം ഹോങ്കോംഗ് ചൈനയുടെ ലീ ച്യൂക്ക് യിയുവിനോടാണ് താരത്തിനു അടിപതറിയത്. 53 മിനിറ്റ് നീണ്ട മത്സരത്തില്‍ 22-20, […]

India

സ്റ്റീൽ കമ്പിയിലേക്ക് തെന്നി വീണു, രണ്ട് കാലിലും ആഴത്തിൽ മുറിവ്; ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ​ഗുരുതര പരിക്ക്

January 8, 2026 2:24 pm 0

ചെന്നൈ: ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ​ഗുരുതര പരിക്ക്. കില്ലർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. ചെന്നൈയിലെ പാലവാക്കത്ത് നടക്കുന്ന കില്ലറിന്റെ മൂന്നാമത്തെ ഷെഡ്യൂളിൽ ആക്ഷൻ രം​ഗങ്ങൾ ചെയ്യുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് […]

India

സെൻസസ് 2027; ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും, ഇത്തവണ ജാതി സർവേയും

January 8, 2026 9:38 am 0

ന്യൂഡൽഹി: 2027ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികൾ ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30 നും ഇടയിലുള്ള കാലയളവിൽ നടക്കും. കേന്ദ്ര സർക്കാർ ബുധനാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒന്നാം ഘട്ടത്തിൻ്റെ കാലയളവ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ കണക്കെടുപ്പു എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ 30 ദിവസത്തെ കാലയളവിൽ നടക്കും. രണ്ടാം […]

India

കനയ്യകുമാറും സച്ചിൻ പൈലറ്റും അടക്കം നാല് നേതാക്കൾ കേരളത്തിലേക്ക്; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്

January 7, 2026 8:25 pm 0

നിയമസഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവർ കേരളത്തിന്റെ നിരീക്ഷകരാകും. ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് […]

India

ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു; അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യം

January 7, 2026 1:30 pm 0

ന്യൂഡല്‍ഹി: ആധാര്‍  പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്. 2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് […]

India

‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്’; വിമർശിച്ച് സുപ്രിംകോടതി

January 7, 2026 12:58 pm 0

തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി ചോദിച്ചു. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി. അക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് […]

Keralam

Keralam

‘പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്‌ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

 യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.  മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള [...]
  • രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി

  • സംസ്ഥാനത്ത് 75,015 അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത ഇല്ല; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍, അടുത്ത പരീക്ഷ ഫെബ്രുവരിയില്‍

  • പക്ഷിപ്പനി: ആലപ്പുഴയില്‍ ഇന്ന് കൊന്നൊടുക്കിയത് 7,625 പക്ഷികളെ

  • ‘മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു; മാറാട് കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യം’; കെ.സി വേണുഗോപാൽ

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!