Keralam

ബെന്നീസ് റോയല്‍ ടൂര്‍സിന്റെ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ് ശനിയാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും

ആമസോണും അന്റാര്‍ട്ടിക്കയുമടക്കം ഭൂഗോളത്തില്‍ ആരും കാണിക്കാത്ത വ്യത്യസ്ത യാത്രകളൊരുക്കി ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ടൂര്‍ ഓപ്പറേറ്ററായ ‘ബെന്നീസ് റോയല്‍ ടൂര്‍സ്’ യാത്രികരെ വീണ്ടും ആവേശം കൊള്ളിക്കുന്ന സവിശേഷയാത്രക്ക് തുടക്കമിടുന്നു. ഇന്ത്യയിലെ ഏഴ് മഹാത്ഭുതങ്ങളും യുനെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച അഞ്ച് സൈറ്റുകളും റോഡ് മാര്‍ഗം സന്ദര്‍ശിക്കുന്ന അത്യപൂര്‍വ്വമായ ‘ഗ്രേറ്റ് […]