Keralam
‘പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഫലമല്ല; ജനവിധിയെ മാനിക്കുന്നു’; ബിനോയ് വിശ്വം
പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഫലമല്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതില്‍ നിന്ന് പാഠം പഠിക്കുമെന്നും പാഠം പഠിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. പ്രത്യേകിച്ചും സേവന വികസന […]
