Technology

ഇനി വോയ്സ് മെസേജ് വായിക്കാം! പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചർ നൽകുന്നതിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. ചില രാജ്യങ്ങളിൽ ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നാണ് വാട്‌സാപ്പ് ഫീച്ചർ […]