Health

ഉറക്കം കുറഞ്ഞാൽ കാൻസർ വരാം!

പ്രതിരോധമാണ് ഏറ്റവും വലിയ ചികിത്സ. ആരോ​ഗ്യകരമായ ജീവിതശൈലി രോ​ഗങ്ങളിൽ നിന്ന് അകറ്റിനിർത്താൻ സഹായിക്കും. ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന രോ​ഗാവസ്ഥയാണ് കാൻസർ. ശരീരത്തിലെവിടെയും കാൻസർ പ്രത്യക്ഷപ്പെടാം. കാൻസറിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഘടകം ശരീരത്തിനുള്ളിലുണ്ടാകുന്ന വീക്കമാണ്. വീക്കം കുറയ്ക്കുന്നതിന് പ്രത്യേകം ഡയറ്റ് പിന്തുടർന്നാലും ഉറക്കം ശരിയായില്ലെങ്കിലും എല്ലാം പാളും. […]