Health
ഹെയർ കളർ ഉപയോഗിക്കുന്നവരേ സൂക്ഷിക്കുക
ഒരു നല്ല ഹെയര്‍ മേക്കോവര്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് വരുത്തുന്ന മാറ്റങ്ങള്‍ നമ്മളെ പലരേയും പലപ്പോഴും ഒന്ന് റിഫ്രഷ് ചെയ്യും. അത്തരത്തില്‍ പലരും ഒരു മാറ്റത്തിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹെയര്‍ കളറിംഗ്. അങ്ങനെ വിവിധ തരം ഹെയര്‍ കളറുകള്‍ പരീക്ഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില പാര്‍ശ്വഫലങ്ങള്‍ […]
