Keralam

‘അവള്‍ക്കാണ് ജീവപര്യന്തം കിട്ടിയിരിക്കുന്നത്, അവള്‍ക്ക് അമ്മയുണ്ടോ കുടുംബമുണ്ടോ ജീവിതമുണ്ടോ എന്ന് പരിഗണിച്ചതേയില്ല’ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്‍കിയത് 20 വര്‍ഷത്തെ കഠിന തടവ് മാത്രമാണെന്നതില്‍ തനിക്ക് കടുത്ത നിരാശയും സങ്കടവുമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. പ്രതികള്‍ക്കല്ല യഥാര്‍ഥത്തില്‍ അതിജീവിതയ്ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ ഈ ദുരവസ്ഥയിലാക്കിയവര്‍ ഈ വളരെ ചെറിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി […]