Keralam
മോഹന്‍ലാലിനെതിരെ ഭാഗ്യലക്ഷ്മി: ‘താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും അദ്ദേഹം ചിന്തിക്കണം’
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. നമ്മൾ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവനു വേണ്ടിയും പ്രാർത്ഥിക്കുന്നു അവൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് പറയുന്നയാൾ […]
